News And Events of Muthalakodam St. George Forane Church
വി. ഗീവർഗീസ് സഹദായുടെ തിരുനാൾ 2024 ഏപ്രിൽ 21,22,23,24 തിയതികളിൽ 21/04/2024
Thodupuzha Mekhala Bible Convention 2024 23/03/2024
വി. ഗീവർഗീസ് സഹദായുടെ തിരുനാൾ 2023 ഏപ്രിൽ 21,22,23,24 തിയതികളിൽ 24/04/2023
വി. ഗീവർഗീസ് സഹദായുടെ തിരുനാൾ 2022 ഏപ്രിൽ 21,22,23,24 തിയതികളിൽ 24/04/2022
New Trustees and Property management team appointment 08/08/2021
യാത്രാമംഗളങ്ങൾ 16/07/2021
പുതിയ കൊച്ചച്ചന്മാർക്ക് സ്വാഗതം 16/07/2021
വിശുദ്ധ ഗീവർഗീസിൻ്റെ തിരുനാൾ 2021. എല്ലാ തിരുക്കർമ്മങ്ങളും ലൈവ് ആയി യൂട്യൂബിലും വെബ്സൈറ്റിലും സംപ്രേഷണം ചെയ്യുന്നതായിരിക്കും. 16/04/2021
യുവജനങ്ങൾക്കുള്ള കുമ്പസാരം 27/03/2021
കുന്നംകപ്പേളയിലെ തിരുനാൾ ജനുവരി 30 ശനി, 31 ഞായർ ദിവസങ്ങളിൽ ആയിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും തിരുനാൾ നടത്തുക. 10/01/2021
ചെറുപുഷ്പ മിഷന്ലീഗ് കോതമംഗലം രൂപത ഇടവകക്ക് ഒരു ബൈബിൾ പദ്ധതിയിലൂടെ സമ്പൂര്ണ ബൈബിള് എഴുതി പൂര്ത്തിയാക്കി മുതലക്കോടം സെ. ജോര്ജ് ഫൊറോന ഇടവകയും. 47 പേർ ചേര്ന്നാണ് 1416 പേജുകള് ഉള്ള ബൈബിൾ എഴുതിയത് 03/01/2021
നമ്മുടെ ഇടവകാംഗം മുതലക്കോടം ബി വാർഡ് അയ്യപ്പൻ കുന്നേൽ ഏലിക്കുട്ടി ജോസഫ് (85) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും. 16/11/2020
നമ്മുടെ ഇടവകാംഗം മൈലാടൂർ പ്രിൻസ് ബേബി (കുന്നം കുരിശുപള്ളി വാർഡ് )40 , നിര്യാതനായി മൃതസംസ്ക്കാരം നാളെ രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് 10.30 ന് തലയനാട് പള്ളിയിൽ സംസ്കരിക്കുന്നത് ആയിരിക്കും. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം. 10/11/2020
പെട്ടെനാട് B വാർഡ് കൊല്ലംകണ്ടത്തിൽ ലിസ്സി ജോർജ് (55) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (വെള്ളി) 11.30 ന് വീട്ടിൽ ആരംഭിക്കുന്നതാണ് . പരേതയുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം. 30/10/2020
മരണം : അറയ്ക്കൽ ത്രേസ്യാമ്മ മാനുവൽ 28/10/2020
മരണ അറിയിപ്പ് നമ്മുടെ ഇടവക അംഗം കുന്നം കിഴക്ക A വാർഡ് കൊച്ചുപറമ്പിൽ ജോൺസൺ നിര്യാതനായി മൃതസംസ്കാരം (27/10/2020) ഇന്ന് 11.30 മണിക്ക് മാവിൻചുവട് വാർഡ് അംഗം ഞാറാക്കുളത്ത് മാത്യു വർഗീസ് (ബേബി) നിര്യാതനായി മൃത സംസ്കാരം (28/10/2020) നാളെ 10 മണിക്ക് പരേതര 27/10/2020
മുതലക്കോടം ഇടവക മങ്ങാട്ടുകവല വാർഡിൽ താമസിക്കുന്ന വട്ടക്കുന്നേൽ ജോണി വി. വി (64) നിര്യാതനായി സംസ്കാര ശുശ്രൂഷ 12 മണിക്ക് പള്ളിയിൽ നടത്തുന്നതാണ്. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം. 05/10/2020
കേരളത്തിൽ 144 പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട്. കുർബാനയ്ക്ക് പങ്കെടുക്കുന്ന കാര്യത്തിൽ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് 6.30 ന് വിശുദ്ധ കുർബാന ഫേസ്ബുക് ലൈവ് ഉണ്ടായിരിക്കും. 03/10/2020
നമ്മുടെ ഇടവകാംഗമായ മഠത്തികണ്ടം വാർഡിൽപ്പെട്ട മഠത്തിക്കണ്ടത്തിൽ ഉലഹന്നാൻ നിര്യാതനായി മൃതസംസ്കാര ശുശ്രൂഷ 2.15 വീട്ടിൽ ആരംഭിക്കുന്നതാണ്. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം. 11/09/2020
മുതലക്കോടം ഇടവക പഴുക്കാകുളം കിഴക്ക് B വാർഡിൽ ഉള്ള താമരപിള്ളിൽ കുരിയാക്കോസ് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ (10.08.2020) 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം. 10/08/2020
മുതലക്കോടം ഇടവക അംഗമായ മുതലക്കോടം D വാർഡിൽ താമസിക്കുന്ന കുന്നത്ത് മോനി ചാക്കോ നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ (ജൂലൈ 31) 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം. 31/07/2020
മുതലക്കോടം പള്ളിയുടെ പുതിയ വികാരിയായി സ്ഥാനമേൽക്കുന്ന ജോർജ് താനത്തുപറമ്പിൽ അച്ചനും അസിസ്റ്റന്റ് വികാരിയായി സ്ഥാനമേൽക്കുന്ന ജോർജ് നെടുങ്ങാട്ട് അച്ചനും സ്വാഗതം. 11/07/2020
മുതലക്കോടം പള്ളിയിൽ 7 വർഷത്തിൽ കൂടുതൽ വികാരിയായിരുന്ന ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഫാ. ജോസഫ് അടപ്പൂരിനും ഒരു വർഷത്തെ സേവനത്തിനുശേഷം മുളപ്പുറം പള്ളി വികാരിയായി സ്ഥലം മാറി പോകുന്ന ഫാ. ജോസ് ചിരപറമ്പിലിനും യാത്ര മംഗളങ്ങൾ 11/07/2020
പന്തക്കുസ്ത തിരുനാൾ അടുത്ത ഞായറാഴ്ച (മെയ് 31 ) ഒരുക്കമായുള്ള പ്രാർത്ഥന. 31/05/2020
എട്ടാംമിടം തിരുനാൾ (മെയ് 1, വെള്ളി) : രാവിലെ 7 നും 10 നും വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഫേസ്ബുക്കിലും വെബ്സൈറ്റിലും ലൈവായി കാണാവുന്നതാണ്. 01/05/2020
വിശുദ്ധ വാര തിരുക്കർമ്മങ്ങളെ കുറിച്ചുള്ള വികാരിയച്ചന്റെ വാക്കുകൾ 04/04/2020
Message from Vicar Fr. Joseph Adapoor 25/03/2020
വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ 2020 ജനുവരി 18 , 19 ( ശനി , ഞായർ ) തിയതികളിൽ കുന്നം കപ്പേളയിൽ. 18/01/2020
Priestly Ordination and First Holy Qurbana of Dn. Scaria (Febin) kunnathu held on December 26, 2019 26/12/2019