Event Details

പെട്ടെനാട് B വാർഡ് കൊല്ലംകണ്ടത്തിൽ ലിസ്സി ജോർജ് (55) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (വെള്ളി) 11.30 ന് വീട്ടിൽ ആരംഭിക്കുന്നതാണ് . പരേതയുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം.

30/10/2020