Event Details

നമ്മുടെ ഇടവകാംഗം മൈലാടൂർ പ്രിൻസ് ബേബി (കുന്നം കുരിശുപള്ളി വാർഡ് )40 , നിര്യാതനായി മൃതസംസ്ക്കാരം നാളെ രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് 10.30 ന് തലയനാട് പള്ളിയിൽ സംസ്കരിക്കുന്നത് ആയിരിക്കും. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം.

10/11/2020