Event Details

മുതലക്കോടം ഇടവക അംഗമായ മുതലക്കോടം D വാർഡിൽ താമസിക്കുന്ന കുന്നത്ത് മോനി ചാക്കോ നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ (ജൂലൈ 31) 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

31/07/2020