Event Details

നമ്മുടെ ഇടവകാംഗമായ മഠത്തികണ്ടം വാർഡിൽപ്പെട്ട മഠത്തിക്കണ്ടത്തിൽ ഉലഹന്നാൻ നിര്യാതനായി മൃതസംസ്കാര ശുശ്രൂഷ 2.15 വീട്ടിൽ ആരംഭിക്കുന്നതാണ്. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം.

11/09/2020