Event Details

നമ്മുടെ ഇടവകാംഗം മുതലക്കോടം ബി വാർഡ് അയ്യപ്പൻ കുന്നേൽ ഏലിക്കുട്ടി ജോസഫ് (85) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും.

16/11/2020