Event Details

മുതലക്കോടം ഇടവക മങ്ങാട്ടുകവല വാർഡിൽ താമസിക്കുന്ന വട്ടക്കുന്നേൽ ജോണി വി. വി (64) നിര്യാതനായി സംസ്കാര ശുശ്രൂഷ 12 മണിക്ക് പള്ളിയിൽ നടത്തുന്നതാണ്. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം.

05/10/2020