Event Details

ചെറുപുഷ്പ മിഷന്‍ലീഗ് കോതമംഗലം രൂപത ഇടവകക്ക് ഒരു ബൈബിൾ പദ്ധതിയിലൂടെ സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കി മുതലക്കോടം സെ. ജോര്‍ജ് ഫൊറോന ഇടവകയും. 47 പേർ ചേര്‍ന്നാണ് 1416 പേജുകള്‍ ഉള്ള ബൈബിൾ എഴുതിയത്

03/01/2021