Event Details

എട്ടാംമിടം തിരുനാൾ (മെയ്‌ 1, വെള്ളി) : രാവിലെ 7 നും 10 നും വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഫേസ്ബുക്കിലും വെബ്സൈറ്റിലും ലൈവായി കാണാവുന്നതാണ്.

01/05/2020