Event Details

മുതലക്കോടം ഇടവക പഴുക്കാകുളം കിഴക്ക് B വാർഡിൽ ഉള്ള താമരപിള്ളിൽ കുരിയാക്കോസ് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ (10.08.2020) 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം.

10/08/2020