Event Details

ഇടവക ധ്യാനം : നയിക്കുന്നത് ഫാദർ അരുൺ വലിയതാഴ്ത്തു (മാർച്ച്‌ 5 വ്യാഴം മുതൽ - 8 ഞായർ വരെ) 4.00 Pm ജപമാല 4.30 Pm വി. കുർബാന 8.00 Pm സമാപനം

05/03/2020

 

നയിക്കുന്നത് ഫാദർ അരുൺ വലിയതാഴ്ത്തു

(മാർച്ച്‌ 5 വ്യാഴം മുതൽ - 8 ഞായർ വരെ) 

4.00   Pm ജപമാല 
4.30   Pm വി.  കുർബാന 
8.00   Pm സമാപനം 
 
എട്ടാം തീയതി നാലരയ്ക്ക് ഉള്ള വിശുദ്ധ കുർബാനയ്ക്ക് വനിതാ ദിനത്തിന്റെ ഭാഗമായി ഇടവകയിലെ വനിതകൾ കാഴ്ചവെപ്പ് നടത്തുന്നതാണ്.